വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിൽ ജോലി ഒഴിവുകൾ

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് (VISL) വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സി.എം.ഡി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന തീയതികൾ: 2026 ഫെബ്രുവരി 04 (10:00 am) മുതൽ 2026 ഫെബ്രുവരി 18 (5:00 pm) വരെ.

ഒഴിവുകളും യോഗ്യതകളും

തസ്തിക ഒഴിവുകൾ യോഗ്യത ശമ്പളം
മൾട്ടി ടാസ്കിംഗ് പേഴ്സണൽ     2 ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്). ഒരു വർഷത്തെ പ്രവൃത്തിപരിചയം. Rs. 21,175/- 
അക്കൗണ്ട്സ് ക്ലർക്ക്     1 B.Com-ഉം ടാലി (Tally) അറിവും. അക്കൗണ്ട്സ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. Rs. 21,175/- 

പ്രായപരിധി

അപേക്ഷകർക്ക് 2026 ജനുവരി 1-ന് 36 വയസ്സ് കവിയാൻ പാടില്ല. സർക്കാർ നിയമപ്രകാരം സംവരണ വിഭാഗങ്ങൾക്ക് ഇളവുകൾ ലഭിക്കുന്നതാണ്.

  • SC/ST ഉദ്യോഗാർത്ഥികൾക്ക്: 5 വർഷം ഇളവ്
  • OBC ഉദ്യോഗാർത്ഥികൾക്ക്: 3 വർഷം ഇളവ്

അപേക്ഷിക്കേണ്ട രീതി

  • വെബ്സൈറ്റ്: www.cmd.kerala.gov.in വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക.
IMPORTANTS LINKS
Official Notification PDF Click here
Apply Online Portal Click here
Official Website Click here
More Jobs 👉 Click here
Join Whatsapp Channel Click here

Post a Comment

0 Comments