ഒഴിവുകളുടെ പ്രധാന വിവരങ്ങൾ
| തസ്തിക (Post Name) | യോഗ്യത (Qualification) | പ്രായപരിധി (Age Limit) | പ്രതിമാസ ശമ്പളം | ഒഴിവുകൾ |
|---|---|---|---|---|
| ജനറൽ മെഡിസിൻ | MBBS & DNB/MD in General Medicine with TCMC/KMSC Registration | 62 വയസ്സ് (01.01.2026 പ്രകാരം) | ₹78,000/- | 2 |
| ഗൈനക്കോളജിസ്റ്റ് | MBBS & DNB/MS in Obstetrics & Gynecology with TCMC/KMSC Registration | 62 വയസ്സ് (01.01.2026 പ്രകാരം) | ₹78,000/- | 1 |
| ഡെർമറ്റോളജിസ്റ്റ് | MBBS & DNB/MD in Dermatology with TCMC/KMSC Registration | 62 വയസ്സ് (01.01.2026 പ്രകാരം) | ₹78,000/- | 1 |
| സൈക്യാട്രിസ്റ്റ് | MBBS & MD/DNB/DPM in Psychiatry with TCMC/KMSC Registration | 62 വയസ്സ് (01.01.2026 പ്രകാരം) | ₹78,000/- | 1 |
| JC ഓർത്തോഡോണ്ടിക്സ് | MDS in Orthodontics, State Dental Council Registration | 40 വയസ്സ് (01.01.2026 പ്രകാരം) | ₹50,500/- | 1 |
| മെഡിക്കൽ ഓഫീസർ | MBBS with TCMC/KSMC Registration | 62 വയസ്സ് (01.01.2026 പ്രകാരം) | ₹50,000/- | Anticipatory |
| മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്സ്) | GNM/B.Sc Nursing with KNC Registration, 1 year experience | 40 വയസ്സ് (01.01.2026 പ്രകാരം) | ₹20,500/- + 1000 അലവൻസ് | 10 |
| RBSK നഴ്സ്/ JPHN | SSLC, ANM Certificate, KNC Registration | 40 വയസ്സ് (01.01.2026 പ്രകാരം) | ₹17,000/- | 2 |
| ഓഡിയോളജിസ്റ്റ് (NPPCD & DEIC) | BASLP, RCI Registration, 3 years experience | 40 വയസ്സ് (01.01.2026 പ്രകാരം) | ₹30,000/- | 3 |
അപേക്ഷിക്കേണ്ട അവസാന തീയതി: 13.02.2026, സമയം: 5.00 PM
നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
തിരഞ്ഞെടുപ്പ് രീതിയും നിബന്ധനകളും
- നാഷണൽ ഹെൽത്ത് മിഷൻ കേരളയുടെ നിബന്ധനകൾ പ്രകാരം സ്കിൽ അസ്സസ്‌മെന്റും പേഴ്സണൽ ഇന്റർവ്യൂവും വഴിയായിരിക്കും നിയമനം.
- ഇന്റർവ്യൂ സമയത്ത് എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ (Original Certificates) ഹാജരാക്കേണ്ടതാണ്.
- അപൂർണ്ണമായ അപേക്ഷകളോ മതിയായ രേഖകൾ ഇല്ലാത്ത അപേക്ഷകളോ നിരസിക്കപ്പെടും.
- നേരത്തെ അച്ചടക്ക നടപടികളുടെ ഭാഗമായി NHM-ൽ നിന്ന് പുറത്താക്കപ്പെട്ടവർ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. Recruitment 2025-ന്റെ ഭാഗമായുള്ള ഈ അപേക്ഷാ പ്രക്രിയ താഴെ പറയുന്ന ഘട്ടങ്ങളിലൂടെ പൂർത്തിയാക്കാം:
- ആരോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.arogyakeralam.gov.in) സന്ദർശിക്കുക.
- റിക്രൂട്ട്‌മെന്റ് വിഭാഗത്തിൽ പത്തനംതിട്ട ജില്ലയുടെ നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
- അപേക്ഷ സമർപ്പിക്കാനുള്ള ഗൂഗിൾ ഫോം ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിശ്ചിത സൈസിൽ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
| IMPORTANTS | LINKS |
|---|---|
| Official Notification PDF | Click here |
| Apply Online Portal | Click here |
| Official Website | Click here |
| More Jobs 👉 | Click here |
| Join Whatsapp Channel | Click here |
