ഒഴിവുകളുടെ വിവരങ്ങൾ
| സ്ഥാപനം | ക്ലീൻ കേരള കമ്പനി ലിമിറ്റഡ് |
|---|---|
| തസ്തിക | സിവിൽ എഞ്ചിനീയർ (Civil Engineer) |
| ഒഴിവുകളുടെ എണ്ണം | 01 |
| ജോലി സ്ഥലം | കേരളം |
| ശമ്പളം | പ്രതിമാസം ₹40,000/- |
യോഗ്യതയും പ്രായപരിധിയും
- വിദ്യാഭ്യാസ യോഗ്യത: ബി.ഇ അല്ലെങ്കിൽ ബി.ടെക് (B.E / B.Tech) ബിരുദം ഉണ്ടായിരിക്കണം.
- മറ്റ് നിബന്ധനകൾ: സർക്കാർ സർവീസിൽ നിന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്ത് വിരമിച്ചവരായിരിക്കണം അപേക്ഷകർ.
- പ്രായപരിധി: 65 വയസ്സിൽ താഴെയായിരിക്കണം.
പ്രധാന തീയതികൾ
- അപേക്ഷാ ആരംഭം: 25 ഡിസംബർ 2025
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 15 ജനുവരി 2026
അപേക്ഷിക്കേണ്ട രീതി
യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷകൾ തപാൽ വഴി (Offline) അയക്കേണ്ടതാണ്. ഡോക്യുമെന്റ് വെരിഫിക്കേഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ അയക്കേണ്ട വിലാസം:
മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 695010.
| IMPORTANTS | LINKS |
|---|---|
| OFFICIAL NOTIFICATION | Click here |
| APPLICATION FORM | Click here |
| OFFICIAL WEBSITE | Click here |
| MORE JOBS 👉 | Click here |
| JOIN WHATSAPP CHANNEL | Click here |
