Kerala PSC Junior Assistant / Cashier Recruitment 2025 | Thrissur Corporation

Kerala PSC Junior Assistant / Cashier Recruitment 2025

കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) Category No. 573/2025 പ്രകാരം Local Self Government Department കീഴിലെ Thrissur Corporation – Electricity Wing-ൽ Junior Assistant / Cashier തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദധാരികൾക്ക് സർക്കാർ സർവീസിൽ സ്ഥിരതയുള്ള ജോലി നേടാനുള്ള മികച്ച അവസരമാണിത്. അപേക്ഷകൾ One Time Registration വഴി ഓൺലൈനായി മാത്രമേ സമർപ്പിക്കാനാവൂ.

Notification Details

സ്ഥാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC)
വകുപ്പ് Local Self Government Department
യൂണിറ്റ് Thrissur Corporation – Electricity Wing
തസ്തിക Junior Assistant / Cashier
നിയമന രീതി Direct Recruitment
ശമ്പളം ₹ 22,085 – ₹ 47,815
ഒഴിവുകൾ Thrissur District – Anticipated Vacancies

Vacancy Details

തസ്തിക ഒഴിവുകളുടെ എണ്ണം
Junior Assistant / Cashier Thrissur District – പ്രതീക്ഷിത ഒഴിവുകൾ

കുറിപ്പ്: Thrissur ജില്ലയ്ക്കായി പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്.

Age Limit

  • കുറഞ്ഞ പ്രായം: 18 വയസ്
  • കൂടുതൽ പ്രായം: 36 വയസ്
  • ജനന തീയതി പരിധി: 02.01.1989 മുതൽ 01.01.2007 വരെ
  • SC / ST / OBC വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായ ഇളവ് ലഭിക്കും
  • പരമാവധി പ്രായപരിധി 50 വയസ് കവിയരുത്

Educational Qualifications

  • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള Graduation (Degree)
  • സർക്കാർ ഉത്തരവുകൾ പ്രകാരം അംഗീകരിച്ച തത്തുല്യ / ഉയർന്ന യോഗ്യതകളും സ്വീകരിക്കും

Salary Details

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ₹ 22,085 – ₹ 47,815 വരെ ശമ്പളം ലഭിക്കും.

Selection Procedure

  1. Kerala PSC മുഖേന Written / OMR / Online Test (ആവശ്യമെങ്കിൽ)
  2. Certificate Verification
  3. Thrissur District അടിസ്ഥാനമാക്കി Rank List തയ്യാറാക്കൽ

How to Apply?

  1. Kerala PSC ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in സന്ദർശിക്കുക
  2. One Time Registration പൂർത്തിയാക്കിയ ശേഷം Login ചെയ്യുക
  3. Junior Assistant / Cashier (Category No. 573/2025) തിരഞ്ഞെടുക്കുക
  4. Apply Now ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കുക
  5. നിയമാനുസൃത ഫോട്ടോ അപ്‌ലോഡ് ചെയ്യുക
  6. അപേക്ഷ സമർപ്പിച്ച് Print / Soft copy സൂക്ഷിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 14.01.2026 (ബുധനാഴ്ച) രാത്രി 12 മണിവരെ

Important Links

IMPORTANTS LINKS
OFFICIAL NOTIFICATION Click here
APPLY NOW Click here
OFFICIAL WEBSITE Click here
MORE JOBS 👉 Click here
JOIN WHATSAPP CHANNEL Click here

Post a Comment

0 Comments